Skip to main content

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2: കൂടിക്കാഴ്ച മാറ്റിവച്ചു

 

 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രികളിലേക്കുള്ള ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാര്‍ച്ച് 11 മുതല്‍ 14 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date