Skip to main content

നവോദയ വിദ്യാലയ  പ്രവേശന പരീക്ഷ ഏപ്രില്‍ 6 ന്‌

മായന്നൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ്സ്‌ പ്രവേശന പരീക്ഷ ഏപ്രില്‍ 6 രാവിലെ 11 ന്‌ അതത്‌ പരീക്ഷകേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റ്‌ www.nvadmissionclasssix.in എന്ന വെബ്‌ സൈറ്റില്‍ ലഭിക്കും. അപേക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരീക്ഷയ്‌ക്ക്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04844-286260. 
 

date