Skip to main content

കെട്ടിട നികുതി ഇളവ്: സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 31

 

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന വിമുക്ത ഭടന്‍മാര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി ഇളവ് ലഭിക്കുന്നതിന് മാര്‍ച്ച് 31നകം സാക്ഷ്യപത്രം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date