Post Category
ലോകസഭാ തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്ട്ടികളുടെയോഗം ഇന്ന്
2019 ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച് യോഗം ഇന്ന് (മാര്‍ച്ച് 14) ന് നാല് മണിക്ക് ജില്ലാകലക്ടരുടെ ചേമ്പറില്‍ നടക്കും.തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്ന വസ്തുവകകളുടെ നിരക്ക് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
date
- Log in to post comments