Post Category
ജലവിതരണം മുടങ്ങും
തിരുന്നാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പമ്പിങ് മെയിനില്‍ തിരുന്നാവായ റെയില്‍വെ ക്രോസിനടുത്ത് അറ്റകുറ്റപണി നടക്കുന്നതിനാല്‍ കുറ്റിപ്പുറം, ആതവനാട്, മാറാക്കര എന്നീ ഗ്രാമ പഞ്ചായത്തുകളിലും തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ രണ്ടാല്‍, ബാവപ്പടി, വൈരങ്കോട്, പട്ടര്‍നടക്കാവ്, കോന്നല്ലൂര്‍, വലിയ പറപ്പൂര്‍ എന്നീ ഭാഗങ്ങളിലും ഇന്നും നാളെയും (മാര്‍ച്ച് 16, 17) പൂര്‍ണ്ണമായും മാര്‍ച്ച് 18ന് ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി തിരൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments