Post Category
കലയും ആഗോള സമ്പദ്ഘടനയും സംവാദ സദസ് സംഘടിപ്പിക്കും
ലളിതകലാ അക്കാദമിയും കലാകാര്‍ കേരളവും സംയുക്തമായി
എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഇന്ന് (മാര്‍ച്ച് 16) 'കലയും ആഗോള സമ്പദ്ഘടനയും' എന്ന വിഷയത്തെക്കുറിച്ച് സംവാദ സദസ് സംഘടിപ്പിക്കും. കേരളത്തിലെ പ്രധാനപ്പെട്ട കലാകാര•ാരും നിരൂപകരുമായ സി.എസ്. വെങ്കിടേശ്വരന്‍, സി.ബി. സുധാകരന്‍, ഫ്രെഡി കെ. താഴത്ത് എന്നിവരാണ് സംവാദ സദസില്‍ പ്രഭാഷണം നടത്തുക.
date
- Log in to post comments