Post Category
തൊഴില്‍ രഹിതവേതനം
ഉദുമ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിതവേതനത്തിന് അര്‍ഹരായവര്‍ മാര്‍ച്ച് 19,20 തീയ്യതികളിലായി തൊഴില്‍ രഹിതവേതനം കൈപറ്റണം. മുന്ഗഡു കൈപ്പറ്റാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മുഴുവന്‍ ഗുണഭോക്താക്കളും അടുത്ത വിതരണത്തിന് മുമ്പായി വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവരെ തൊഴില്‍ രഹിതവേതനത്തിന് തുടര്‍ന്ന് പരിഗണിക്കുന്നതല്ല. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതമാണ് എത്തേണ്ടത്.
date
- Log in to post comments