Post Category
കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കെല്‍ട്രോണില്‍ ഗ്രാഫിക്സ് ഡിസൈനിങ്, വീഡിയോ എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, വിഷ്വല്‍ എഫക്ട്സ്, 2ഡി അനിമേഷന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഫിലിം മേക്കിങ് ടെക്നിക്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്സിലേക്ക് എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കാണ് യോഗ്യത. ഇപ്പോള്‍ പ്രവേശനം നേടുന്നവര്‍ക്ക് 15 ശതമാനം ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ നേരിട്ട് എത്തണം. ഫോണ്‍: 0491-2504599, 9847597587
date
- Log in to post comments