Post Category
പട്ടിക റദ്ദാക്കി
ഇടുക്കി ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് വകുപ്പില്‍ 11620-20240 രൂപ ശമ്പള സ്കെയിലില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 416/11) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015 ഡിസംബറില്‍ നിലവില്‍ വന്ന 575/15/എസ്.എസ്.വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2018 ഡിസംബറില്‍ മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കി.
date
- Log in to post comments