Post Category
സ്കോളര്‍ഷിപ്പ് : 23 നകം ക്ലെയിം സ്റ്റേറ്റ്മെന്റ് നല്‍കണം
പോസ്റ്റ്മെട്രിക് തലത്തില്‍ പഠിക്കു ഒ.ഇ.സി. വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷ ബന്ധപ്പെ' സ്ഥാപനങ്ങള്‍ അതാത് ജില്ലാ പ'ികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതാണ്. മാര്‍ച്ച് 23 നകം ക്ലെയിം സ്റ്റേറ്റ്മെന്റ് നല്കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുതിന് നടപടി സ്വീകരിക്കേണ്ടതുമാണെ് പിാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂ'ി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments