Skip to main content

ഓട്ടോറിക്ഷ ലേലം

ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 53 ജെ 3870 നമ്പര്‍ ഓട്ടോറിക്ഷ മാര്‍ച്ച് 26ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.

 

date