Post Category
വൈദ്യുതി മുടങ്ങും
മലപ്പുറം - എടരിക്കോട് 110 കെ.വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 23ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ എടരിക്കോട്, കൂരിയാട്, ഒതുക്കുങ്ങല്‍, കല്‍പകഞ്ചേരി സബ് സ്റ്റേഷനുകളില്‍നിന്നുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments