Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂട്ടി -സ്ഥാപന മേധാവികള്‍ ലിസ്റ്റ് നല്‍കണം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ലിസ്റ്റ് നല്‍കാത്ത സ്ഥാപന മേധാവികള്‍ നിര്‍ബന്ധമായുംഇന്ന്(മാര്‍ച്ച് 22) വൈകീട്ട് മൂന്നിനകം നിശ്ചിത പ്രൊഫോര്‍മയില്‍  ലിസ്റ്റ് തയ്യാറാക്കി ബന്ധപ്പെട്ട വില്ലേജ്ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.സ്റ്റാഫ് ലിസ്റ്റ് സമര്‍പ്പിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും വകുപ്പുതലത്തിലുംകര്‍ശന നടപടിസ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

date