Skip to main content

ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് ലഭിച്ച അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എത്രയും വേഗം അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കി അനുമതി ഉത്തരവ് വാങ്ങേണ്ടതും മാര്‍ച്ച് 23നകം ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടിശിക ഉള്‍പ്പെടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date