Post Category
ജെ.ഡി.സി പരീക്ഷ ഏപ്രിൽ 27 മുതൽ
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്‌സിന്റെ പുതിയ സ്‌കീമും, പഴയ സ്‌കീമും ഫൈനൽ പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹാൾ ടിക്കറ്റും ടൈംടേബിളും അതാത് കേന്ദ്രത്തിൽ നിന്നും ലഭിക്കും.
പി.എൻ.എക്സ്. 995/19
date
- Log in to post comments