Skip to main content

സ്റ്റേഷനറി വിതരണം ചെയ്യില്ല

 

        വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ മാസത്തെ ആദ്യ രണ്ട് പ്രവൃത്തിദിവസങ്ങളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. 

date