Skip to main content

ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്

 

എല്‍.ബി.എസ്സ് സെന്‍ററിന്‍റെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍  ഏപ്രില്‍ മൂന്നിന്                 ആരംഭിക്കുന്ന  മൂന്നു  മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും  അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 0481-2534820 എന്ന നമ്പരില്‍ ലഭിക്കും. 

date