Post Category
തിരഞ്ഞെടുപ്പ് ജോലി; നിയമന തിരഞ്ഞെടുപ്പ് നടത്തി
ആലപ്പുഴ: പോളിങ് ജോലിക്ക് നിയമിച്ച ഉദ്യോഗസ്ഥരുടെ നിയമന തിരഞ്ഞെടുപ്പ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജോലി സംബന്ധിച്ച് കത്ത് നൽകാനാണ് തീരുമാനം. അതിന് ശേഷം മാർച്ച് 30, ഒന്ന് , രണ്ട് തീയതികളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. അതത് അസി.റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.
date
- Log in to post comments