Post Category
എല്‍എല്‍എം കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 30ന്
കോഴിക്കോട് ഗവ. ലോ കോളജിലേക്ക് 2018 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന എല്‍എല്‍എം കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ശനിയാഴ്ച (30.3.2019) രാവിലെ 11 മണിക്ക് നടക്കും. കമിഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ പ്രസിദ്ധീകരിച്ച കാറ്റഗറി ലിസ്റ്റിന് (എസ്സി-1, എസ്ടി-1, സ്റ്റേറ്റ് മെറിറ്റ്-3) വിധേയമായമായാണ് പ്രവേശനം. ആവശ്യമായ എല്ലാ അസല്‍ രേഖകളും പ്രവേശന സമയത്ത് ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രമേ സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂവെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2730680
date
- Log in to post comments