Skip to main content

രേഖകളില്ലാത്ത 15 ലക്ഷം രൂപ  പിടിച്ചു

 

ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇന്ന് (മാര്‍ച്ച് 27) ജില്ലയില്‍ രേഖകളില്ലാത്ത 15 ലക്ഷം രൂപ പിടിച്ചു.

സ്റ്റാറ്റിക് സര്‍വൈലന്‍സ് പേരാമ്പ്ര സ്‌ക്വാഡ്,  കുറ്റിയാട്- പേരാമ്പ്ര റോഡില്‍ കൂത്താളിയില്‍ വച്ച് 10 ലക്ഷം രൂപയും കോഴിക്കോട് സൗത്ത് സ്‌ക്വാഡ് കസബ വില്ലേജില്‍ 4,97,775 രൂപയും പിടിച്ചെടുത്ത്  കളക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. 

 

date