Skip to main content

മാലിന്യ പരിപാലനവും, പകര്‍ച്ച വ്യാധിയും ഏകദിന ശില്പശാല ഇന്ന് (മാര്‍ച്ച് 28)

ആരോഗ്യജാഗ്രത 2019, ഭയമല്ല, ജാഗ്രതയാണ്‌വേണ്ടത് എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മാലിന്യ പരിപാലനവും, പകര്‍ച്ച വ്യാധിയുംവിഷയത്തില്‍ഇന്ന് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാ കലക്ടര്‍ അമിത്മീണ നിര്‍വഹിക്കും. മലപ്പുറം റീജിയന്‍സിയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാമെഡിക്കല്‍ഓഫിസര്‍ഡോക്ടര്‍കെ. സക്കീന അധ്യക്ഷത വഹിക്കും.ഡിപിഎംഡോ.ഷിബുലാല്‍മുഖ്യ പ്രഭാഷണം നടത്തും. ശില്‍പ്പശാലയില്‍വിവിധ വകുപ്പ് മേധാവികള്‍വിഷയങ്ങള്‍അവതരിച്ചുസംസാരിക്കും.

date