Post Category
എന്മകജെ ഗ്രാമപഞ്ചായത്ത് 31 നും പ്രവര്‍ത്തിക്കും
2018-19 വര്‍ഷത്തിലേയും മുന്‍ വര്‍ഷങ്ങളിലേയും കെട്ടിട നികുതികളും ലൈസന്‍സ് ഫീസുകളും പഞ്ചായത്തില്‍ ഒടുക്കി ജപ്തി പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിന് നികുതിദായകര്‍ക്ക് അധിക സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 നും എന്‍മകജെ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും.
date
- Log in to post comments