Skip to main content

ബോധവത്ക്കരണ  സെമിനാര്‍ 30ന്

 

      ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് 2018മായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായുള്ള ബോധവത്കരണ സെമിനാര്‍ മാര്‍ച്ച് 30ന് രാവിലെ 10 ന് കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലാബ്, ഡയഗനോസ്റ്റിക് സെന്‍റര്‍ ഉടമകള്‍ക്കായുള്ള സെമിനാര്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഇതേ വേദിയില്‍ നടക്കും. വിശദ വിവരങ്ങള്‍ 9446067764 എന്ന നമ്പരില്‍ ലഭിക്കും. 

date