Post Category
അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ചാക്ക ആർ.ഐ സെന്ററിൽ അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 12. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105 രൂപയും പരീക്ഷയിൽ തോറ്റവർ/ പരീക്ഷ എഴുതാതിരുന്നവർക്ക് 160 രൂപയുമാണ് ഫീസ്. 12ന് മുമ്പ് ട്രഷറിയിൽ ചെലാൻ ഒടുക്കിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471-2501867.
108 ാമത് അപ്രന്റിസ് പരീക്ഷയുടെ ഫലം അപ്രന്റിസ് ആയ സ്ഥാപനത്തിലും ആർ.ഐ സെന്ററിലും ലഭ്യമാണ്.
പി.എൻ.എക്സ്. 1017/19
date
- Log in to post comments