Post Category
സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസ്
എൻജിനീയറിംഗ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി പട്ടികജാതി/പട്ടികവർഗ വകുപ്പും, ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്കൂളും സംയുക്തമായി നടത്തുന്ന സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസുകളിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.modelfinishingschool.org യിൽ ലഭിക്കും. ഇ-മെയിൽ mfsfaq@gmail.com. ഫോൺ: 9037373077, 9207133385, 0471-2307733. വിലാസം: മോഡൽ ഫിനിഷിങ് സ്കൂൾ, കേരള സയൻസ് & ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി, തിരുവനന്തപുരം.
പി.എൻ.എക്സ്. 1041/19
date
- Log in to post comments