Skip to main content

നാലും ഏഴും ക്ലാസുകളിലേക്ക് അപേക്ഷിക്കാം

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടില്‍ അടുത്ത അധ്യായന  വര്‍ഷത്തിലെ നാലും ഏഴും ക്ലാസുകളിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്‍പതു വരെ അപേക്ഷിക്കാം. അപേക്ഷാഫോറം വിദ്യാലയ ഓഫീസില്‍ നിന്ന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും.

date