Skip to main content

തിരുമാന്ധാംകുന്ന് പൂരം ഏപ്രില്‍ 11ന് പ്രാദേശികാവധി

 

അങ്ങാടിപ്പുറം  തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 11 ഉച്ചവരെ അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

 

date