Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
പാലിയേറ്റീവ് പരിചരണത്തില്‍ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് (ബി.സി.സി.പി.എന്‍) ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച്ച ഏപ്രില്‍ 11 രാവിലെ 10ന് ആരോഗ്യകേരളം (എന്‍.എച്ച്.എം), ജില്ലാ ഓഫീസില്‍ നടക്കും. ജനറല്‍, ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍-8589995872,8589009377,940084317
date
- Log in to post comments