Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്‍.പി ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2019-20 അധ്യയനം വര്‍ഷം യൂനിഫോം, നൈറ്റ് ഡ്രസ്സ് എന്നിവ തുന്നി നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ 17 വൈകീട്ട് മൂന്നിനകം  സീനിയര്‍ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നിലമ്പൂര്‍, ചന്തക്കുന്ന്(പി.ഒ), 679329(പിന്‍) എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍-04931220194.

 

date