Post Category
കെല്‍ട്രോണില്‍ പരിശീലനം
കോഴിക്കാട് കെല്‍ട്രോണിന്റെ നോളേജ് സെന്ററില്‍ സോഫറ്റ് വെയര്‍ - ഐ. ടി പ്ലാറ്റ് ഫോമുകളില്‍ ബി.ഇ/ബി.ടെക്, എം.സി.എ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ജോബ് ഓറിയന്റഡ് ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് അപേക്ഷ ഫോറത്തിനായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍- 8089245760.
date
- Log in to post comments