Skip to main content

സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കല്‍:  വ്യക്തികളുടെ അനുമതി പത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം

 

തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് പുതുതായി പതിക്കുന്ന/ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍, ഫ്ളക്സുകള്‍ എന്നിവയുടെ വിവരങ്ങളും ഉടമകളുടെ അനുമതി പത്രത്തിന്‍റെ പകര്‍പ്പും എല്ലാ ശനിയാഴ്ച്ചകളിലും വൈകീട്ട് അഞ്ചിനകം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കല്‍ നോഡല്‍ ഓഫീസറായ എ.ഡി.എമ്മിന് സമര്‍പ്പിക്കണമെന്ന് അറിയിച്ചു.  

date