Skip to main content

ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം

 

ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 11 മുതല്‍ വിതരണം ചെയ്യും. അപേക്ഷ മെയ് രണ്ടിന് വൈകീട്ട് നാല് വരെ സ്വീകരിക്കും.

date