Post Category
കെല്‍ട്രോണില്‍ ജോബ് ഓറിയന്‍റഡ് ട്രെയിനിംഗ്
ബി.ഇ/ ബി.ടെക്ക്, എം.സി.എ, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണിന്‍റെ നോളേജ് സെന്‍ററില്‍ സോഫറ്റ് വെയര്‍ - ഐ.ടി പ്ലാറ്റ്ഫോമുകളില്‍ ജോബ് ഓറിയന്‍റഡ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8089245760.
date
- Log in to post comments