Skip to main content

ഡ്രൈ ഡേ ആചരിക്കും

 

തമിഴ്നാട് പൊതു തിരഞ്ഞെടുപ്പ് ഏപ്രില്‍ 18ന് നടക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്- പാലക്കാട് അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഏപ്രില്‍ 16 വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 18 വൈകീട്ട് ആറ് വരെ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 

date