Post Category
എ.ആര്‍.ഓ മാര്‍ അപേക്ഷാഫോറം നല്‍കണം
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ജീവനക്കാര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, പോസ്റ്റല്‍ ബാലറ്റ് എന്നിവയ്ക്കുളള അപേക്ഷാ ഫോം പോസ്റ്റിങ്ങ് ഓര്‍ഡറിനോടൊപ്പം ലഭിച്ചിട്ടില്ലെങ്കില്‍ ട്രെയിനിങ്ങിന് എത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട എ.ആര്‍.ഓ മാര്‍ അപേക്ഷാഫോറം നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments