Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

പട്ടാമ്പി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 'ഫുള്ളി ഓട്ടോമേറ്റിക് 5 പാര്‍ട്ട് ഹീമറ്റോളജി അനലൈസര്‍ ഓട്ടോ ലീഡര്‍' ഉപകരണം ആശുപത്രി ചിലവില്ലാതെ സ്ഥാപിക്കുന്നതിനും ഉപകരണത്തിന് വേണ്ട റീഏജന്‍റ്സ്  രണ്ട് വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനും താല്‍പര്യമുള്ള കമ്പനികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. 400 രൂപയാണ് ടെണ്ടര്‍ ഫോമിന്‍റെ വില. ടെണ്ടര്‍ ഫോമുകള്‍ ഏപ്രില്‍ 24 ഉച്ചയ്ക്ക് ഒന്ന് വരെ വിതരണം ചെയ്യും. ഏപ്രില്‍ 24 ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേജിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍: 0466-2213769.

date