Post Category
കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഏപ്രില്‍ 15, 18, 22, 25, 29 തിയതികളില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴിക്കുഞ്ഞുങ്ങളും ഏപ്രില്‍ 18ന് പിടക്കോഴിക്കുഞ്ഞുങ്ങളും തരംതിരിക്കാത്തവയും ലഭ്യമാണ്. ആവശ്യമുള്ളവര്‍ 0491-2815206 ല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments