Post Category
ജില്ലയില്‍ 3371 വിഭിന്നശേഷി വോട്ടര്‍മാര്‍
ജില്ലയില്‍ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 3371 വിഭിന്നശേഷി വോട്ടര്‍മാരുണ്ട്. നിയമസഭാ നിയോജകമണ്ഡലം, കാഴ്ച വൈകല്യം, സംസാര/ശ്രവണ വൈകല്യം, ചലനവൈകല്യം, മറ്റുള്ളവ, ആകെ എന്ന ക്രമത്തില്‍
ദേവികുളം-49, 58, 387, 58, 552, ഉടുമ്പന്‍ചോല- 122, 212, 500, 179, 1013, തൊടുപുഴ- 29, 53, 513, 16, 611, ഇടുക്കി- 58, 65, 383, 144, 650, പീരുമേട്- 67, 72, 406, 0, 545.
date
- Log in to post comments