Skip to main content

വാഹനലേലം

ഇടുക്കിഎക്‌സൈസ്ഡിവിഷനിലെവിവിധ അബ്കാരികേസുകളില്‍ ഉള്‍പ്പെട്ട്‌സര്‍ക്കാരിലേക്ക്കണ്ടുകെട്ടിയതുമായഓട്ടോറിക്ഷ, സ്‌കൂട്ടര്‍,  മോട്ടോര്‍സൈക്കിള്‍, മാരുതികാര്‍, മാരുതിഇക്കോ വാന്‍ എന്നിവഇടുക്കിഡെപ്യൂട്ടിഎക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ്ഡിവിഷനാഫീസില്‍(തൊടുപുഴ) ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് പരസ്യമായിലേലംചെയ്യും.  ലേല നിബന്ധനകളുംവ്യവസ്ഥകളുംഇടുക്കിഎക്‌സൈസ്ഡിവിഷനാഫീസില്‍ നിന്നുംജില്ലയിലെഎല്ലാഎക്‌സൈസ്ഓഫീസുകളില്‍ നിന്നുംഅറിയാം. വാഹനങ്ങള്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍എന്നീഎക്‌സൈസ്‌റെയ്ഞ്ച്ഓഫീസുകളിലുംമൂന്നാര്‍എക്‌സൈസ്‌സര്‍ക്കിള്‍ഓഫീസ്, സ്‌പെഷ്യല്‍സ്‌ക്വാഡ്ഇടുക്കി, മൂന്നാര്‍  പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലുംസൂക്ഷിച്ചിട്ടുണ്ട്. 

date