Post Category
പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ പരിശീലനം 16ന്
ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്കുള്ള ഉത്തരവ് ലഭിച്ച് പരിശീലനത്തിന് ഹാജരാകാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 16ന് രാവിലെ 9.45ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു ക്ലാസ് കൂടി നടത്തുന്നു. ഇതുവരെ പങ്കെടുക്കാത്തവര്‍ പ്രസ്തുത ക്ലാസില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് 16ന് 11 മണിക്ക് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments