Skip to main content

എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മുട്ടം ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.റ്റി/ മറ്റ് പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 255755, 8547005014.

date