Post Category
അവധിക്കാല ബോക്സിംഗ് കോച്ചിംഗ് ക്യാമ്പ്
സംസ്ഥാന ബോക്സിംഗ് അസോസിയേഷനും ജില്ലാ സ്പോണ്‍സ് കൗണ്‍സിലും സംയുക്തമായി അവധിക്കാല ബോക്സിംഗ് പരിശീലന ക്യാമ്പ് നടത്തുന്നു. 12 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ ഏപ്രില്‍ 16 വൈകുന്നേരം നാലിന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ 9446395514 എന്ന നമ്പരില്‍ ലഭിക്കും.
date
- Log in to post comments