Skip to main content

വാഹനലേലം

 

ചിറ്റൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെ കെ.ആര്‍.വി 2843 മഹീന്ദ്ര ജീപ്പ് മെയ് 25 രാവിലെ 11.30 ന് ലേലം ചെയ്യുന്നു. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന പോളി ക്ലിനിക്കിലെ ഷെഡിലാണ് ലേലം നടക്കുക. പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം രാവിലെ 10 വരെ നിരതദ്രവ്യം അടയ്ക്കാം. 2.5 ശതമാനമാണ് നിരതദ്രവ്യം. 

date