Post Category
സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കും ഏപ്രില്‍ 24 മുതല്‍ 27 വരെ തിരുവനന്തപുരം ശേഷന്‍സ് അക്കാദമിയില്‍ നടക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് വര്‍ക്കിങ് ക്യാമ്പില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ -9349812622 .
date
- Log in to post comments