Post Category
കുടിശ്ശിക നിവാരണം
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ 2016 ജനുവരി മുതല്‍ അംശാദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
മെയ് രണ്ടു മുതല്‍ ജൂണ്‍ 29 വരെ ഇതിന് സൗകര്യമുണ്ടായിരിക്കുമെന്ന് ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ -04812300390.
date
- Log in to post comments