Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അദാലത്ത് 30 ന്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ഏപ്രില്‍ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ പി.ഡബ്ള്യു.ഡി. റസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തും. പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ 10 ന് ഹാജരാകേണ്ടതാണ്.
date
- Log in to post comments