Skip to main content

നോര്‍ക്ക റൂട്ട്‌സ് അറിയിപ്പ്

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍  മെയ് ആറ്, ഏഴ് തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

date