Post Category
ഏപ്രിൽ 28 ന് കേരള തീരത്ത് കാറ്റ് ശക്തിപ്പെടാൻ സാധ്യത
ആലപ്പുഴ: ബംഗാൾ ഉൾക്കടലിന് സമീപം രൂപം കൊണ്ട ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ഏപ്രിൽ 28ന് രാവിലെ മുതൽ ശക്തമായ കാറ്റിന് സാധ്യത. 29, 30 തിയതികളിൽ കാറ്റ് ശക്തിപ്രാപിക്കുമെന്നും മഴ ശക്തിപ്പെടാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 28,29 തിയതികളിൽ കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുത്
ആലപ്പുഴ:ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ഏപ്രിൽ 28,29 തിയതികളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ആഴക്കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ 28ന് പുലർച്ചയ്ക്ക് മുമ്പ് കരയിലെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
വി
date
- Log in to post comments