Skip to main content

അംഗത്വം പുനസ്ഥാപിക്കാം 

 

2016 ജനുവരി ഒന്ന് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് മെയ് രണ്ട് മുതല്‍ ജൂണ്‍ 29 വരെ അംഗത്വം പുനസ്ഥാപിച്ച് കൊടുക്കുമെന്ന് ജില്ലാ ഭാഗ്യക്കുറിക്ഷേമ ഓഫീസര്‍ അറിയിച്ചു. അംഗത്വ പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ജില്ലാ ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ കുടിശ്ശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുളള (30000 രൂപയുടെ) ടിക്കറ്റ് വില്പന നടത്തിയിരിക്കണം. ഫോണ്‍ - 0495 2378222.

 

date