Post Category
സുപ്രീം കോടതി വിധി മാനിക്കുന്നു: മന്ത്രി
കെ.എസ്.ആർ.ടി.സി ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട സൂപ്രീംകോടതി വിധി മാനിക്കുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തുടർനടപടികൾ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സിയും വിശദമായ ചർച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 1257/19
date
- Log in to post comments